നോട്ട് അസാധുവാക്കല്‍; ലക്ഷ്യം ശരിയായ സാമ്പത്തിക വ്യവസ്ഥയായിരുന്നെന്ന് ജെയ്റ്റ്‌ലി

arunjetly

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുമ്പോള്‍ പുതിയ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്.

നോട്ട് അസാധുവാക്കല്‍ കൊണ്ട് ലക്ഷ്യ വെച്ചത് കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നാണ് ജെയ്റ്റ്‌ലി പ്രതികരിച്ചത്. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Top