അരുള്‍ നിതി നായകനായി എത്തുന്ന പുതിയ ചിത്രം;K13 യുടെ ടീസര്‍ റിലീസ് ചെയ്തു

രുള്‍ നിതി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് K-13. ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭരത് നീലകണ്ഠനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ അരുള്‍ നിതിയുടെ നായികയായ് എത്തുന്നത് ശ്രദ്ധയാണ്. യോഗി ബാബുവാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം. സാം സി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ശങ്കറും, പ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top