വിര്‍ച്വല്‍ റിയാലിറ്റി ചിത്രപ്രദര്‍ശനവുമായി ആര്‍ട്ടിസ്റ്റ് രേഷ്മ തോമസ്; പ്രദര്‍ശനം ഓണ്‍ലൈനില്‍

ശാന്തമായ കാലത്ത് ഓര്‍മകളുടെ വേരുകളും ബന്ധങ്ങളും ആവിഷ്‌കരിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി ചിത്രപ്രദര്‍ശനവുമായി ആര്‍ട്ടിസ്റ്റ് രേഷ്മ തോമസ്.

‘Of Roots and Connections’ എന്ന ചിത്രപ്രദര്‍ശനത്തിലൂടെ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് ആസ്വാദനത്തിന്റെ ഒരു പൊതു ഇടമൊരുക്കുകയാണ് രേഷ്മ. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 25വരെ പ്രദര്‍ശനം ഓണ്‍ലൈനായി കാണാം.

Top