കലാസംവിധായകന്‍ പത്മനാഭന്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: കലാസംവിധായകന്‍ പത്മനാഭന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഭരതന്റെ ചാമരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ തന്നെ പറങ്കിമല, പാര്‍വതി, കാറ്റത്തെ കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു.

 

Top