പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ആഴ്‌സണലിന്‌ ജയം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്‌ ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് കാര്‍ഡിഫ് സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചത്.

ഒന്നിനെതിരെ മൂന്ന് ഗോളിന് ആഴ്‌സണല്‍ ബേണ്‍ലിയെ തോല്‍പിച്ചത്. ടോട്ടനവും എവര്‍ട്ടനവും രണ്ടുഗോള്‍ വീതം നേടിയും മത്സരം സമനിലയില്‍ പിരിഞ്ഞു. ചെല്‍സിയും ടോട്ടനവും സിറ്റിക്കും ലിവര്‍പൂളിനുമൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ ഇടം നേടി. അഞ്ചും ആറും സ്ഥാനത്തുള്ള ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിയ ടീമുകള്‍.

Top