തിരുവനന്തപുരത്ത് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

arrest

തിരുവനന്തപുരം: തിരുവനന്തപുരത്ത് നേമം വെങ്ങാനൂരില്‍ 10 ലക്ഷം രൂപയിലധികം വില വരുന്ന പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. വാടക വീട് ഗോഡൗണാക്കിയായിരുന്നു പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് പിടികൂടി.

Top