പുനലൂരില്‍ ഒന്‍പത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടു പേര്‍ അറസ്റ്റില്‍

arrest

കൊല്ലം: കൊല്ലത്ത് പുനലൂരില്‍ ഒന്‍പത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പേടികുളം സ്വദേശി സതീശന്‍, വെമ്പായം സ്വദേശി ബിനുകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Top