മലപ്പുറത്ത് യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍

arrest

മലപ്പുറം: മലപ്പുറം കാരാത്തോട് യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാരാത്തോട് സ്വദേശികളായ കബീര്‍, ഭരതന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു സംഭവം.

Top