ഭീകരബന്ധമുണ്ടെന്നു കണ്ടെത്തി; കോഴിക്കോട് സ്വദേശിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

arrest

കൊച്ചി: ഭീകരബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ വട്ടകണ്ടത്തില്‍ ഷൈബുവിനെയാണ് കസ്റ്റഡിയിലെടുത്തത്.

ഖത്തറില്‍ നിന്നും കരിപ്പൂരിലെത്തിയ ഷൈബു വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലാകുന്നത്. ഇയാളെ കൊച്ചിയില്‍ ചോദ്യം ചെയ്തു വരികയാണ്.

Top