ബംഗ്ലാദേശി ഭീകരനെന്ന് സംശയിക്കുന്നയാളെ ചെന്നൈയില്‍ പിടികൂടിയെന്ന്

ചെന്നൈ: ബംഗ്ലാദേശി ഭീകരനാണെന്ന് സംശയിക്കുന്നയാളെ ചെന്നൈയില്‍ പിടികൂടിയെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ജമാഅത്ത്-ഉല്‍- മുജാഹിദ്ദീന്‍ ബംഗ്ലാദേശിലെ അംഗമാണ് ഇയാളെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അസദുള്ള ഷെയ്ഖ് എന്നാണ് ഇയാളുടെ പേരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top