സ്പെഷ്യൽ തപാൽ അയക്കാനുള്ള പോസ്റ്റ്‌ ഓഫീസുകളിൽ ഇന്ന് ക്രമീകരണങ്ങൾ തുടങ്ങും

തിരുവനന്തപുരം: സ്പെഷ്യൽ തപാൽ ബാലറ്റ് അയയ്ക്കാൻ പോസ്റ്റ് ഓഫീസുകളിൽ ഞായറാഴ്ച ക്രമീകരണമൊരുക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. അറിയിച്ചു. ഇതു സംബന്ധിച്ച് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി. ഞായറാഴ്ച അവധിയായതിനാൽ തപാൽ ബാലറ്റ് നൽകുന്നതിൽ തടസം നേരിടരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Top