അരൂജാസ് ഒരു സൂചന, ഇനിയും ഉണ്ട് ഇത്തരക്കാർ ! (വീഡിയോ കാണാം)

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജുമെന്റുകളെ തുറങ്കിലടക്കുകയാണ് ചെയ്യേണ്ടത്. നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇത്തരക്കാര്‍ അവതാളത്തിലാകുന്നത്.

Top