അർണബ് ഗോസ്വാമി പൊലീസ് കസ്റ്റഡിയിയിൽ

മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫായ അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.

എന്നാൽ പൊലീസ് തന്നെ ബലമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്നും, തന്നെ കയ്യേറ്റം ചെയ്തു എന്നും അർണബ് ആരോപിച്ചു

Top