അന്ന് പട്ടാള ഭീഷണി വി.എസിന്റെ ബന്ധുക്കളുടെ നേരെയും !

പുന്നപ്ര വയലാർ പോരാട്ടം നടക്കുന്ന സമയത്ത് വി.എസിനെ തേടി പരക്കം പാഞ്ഞ പട്ടാളം വി.എസിന്റെ ബന്ധുക്കളെയും വെറുതെ വിട്ടിരുന്നില്ലന്ന് വെളിപ്പെടുത്തൽ.പ്രായത്തെയും തോൽപ്പിച്ച് മുന്നോട്ട് പോകുന്ന വി.എസ് 2020 ഒക്ടോബറിൽ 98 വയസിലേക്ക് കടക്കും.

Top