ജമ്മു കശ്മീരില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു ; മൂന്ന് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന്‌ സൂചന

indian army

കശ്മീര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലെ ഹാജിന്‍ മേഖലയില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു.

ഭീകരരുമായി സൈന്യം കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇനിയും മൂന്ന് ഭീകരര്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് സൂചന.

Top