അതിര്‍ത്തിയിലുണ്ടായ പാക് വെടിവയ്പില്‍ സൈനികന് പരുക്ക്

indian-army

ശ്രീനഗര്‍: രജൗരിയിലെ അഖ്‌നൂര്‍ സെക്ടറില്‍ പാക് വെടിവെയ്പ്. സംഭവത്തില്‍ ഒരു സൈനികന് പരുക്കേറ്റു. പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂലൈ ഏഴിന് നൗഷേര സെക്ടറിലാണ് സമാനമായ സംഭവമുണ്ടായത്.

Top