ജമ്മു-കശ്മീരിലെ രജൗരിയില്‍ സൈനിക ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രജൗരിയില്‍ സൈനിക ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി.

രജൗരിയിലെ ലാം സെക്ടറിലാണ് സംഭവം. കര്‍ണാടക സ്വദേശിയായ ലാന്‍സ്‌നായക് വിശാല്‍ ലോഹര്‍ (33) ആണ് സര്‍വീസ് തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top