പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ഛത്തീസ്ഗഢ്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. രഞ്ജിത് സാഗര്‍ അണക്കെട്ടിലാണ് ഹെലികോപ്റ്റര്‍ പതിച്ചത്. കരസേനയുടെ 254 എഎ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പട്ടത്.

എന്‍.ഡി.ആര്‍.എഫിന്റേയും പോലീസിന്റേയും കരസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

Top