Army havildar from Karnataka commits suicide

suicide

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ സൈനികന്‍ ജീവനൊടുക്കി.

കര്‍ണാടക സ്വദേശിയായ ഹവില്‍ദാര്‍ എറപ്പാ ഹുര്‍ളി (37) യെയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Top