അര്‍മേനിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് അസര്‍ബയ്ജാന്‍

ബാകു: നഗോര്‍നോ- കരാബഖ് മേഖലയില്‍ 24 മണിക്കൂറിനിടെ 132 തവണ അര്‍മേനിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണവുമായി അസര്‍ബയ്ജാന്‍ രംഗത്ത്.

2016 ഏപ്രില്‍ രണ്ടിന് നഗോര്‍നോ- കരാബഖില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റമുട്ടല്‍ ഉണ്ടാവുകയും നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാരില്‍ ഒപ്പുവയ്ക്കുകയായിരുന്നു.

Top