അരിസ്റ്റോ സുരേഷ് നായകനാകുന്ന പുതിയ ചിത്രം ‘കോളാമ്പി’; പുതിയ പോസ്റ്റര്‍ പുറത്ത്

രിസ്റ്റോ സുരേഷ് നായകനാകുന്ന പുതിയ ചിത്രമാണ് കോളാമ്പി. റ്റി കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം നിര്‍മ്മിക്കുന്നത് രൂപേഷ് ആണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്

Top