പ്രണയവും ഹാസ്യവും ചേര്‍ത്തുവെച്ച്‌ ‘അരികില്‍’; അനു സിതാര നിര്‍മിച്ച ആല്‍ബം ശ്രദ്ധേയമാകുന്നു

ടി അനു സിതാര നിര്‍മിച്ച സംഗീത ആല്‍ബം അരികില്‍ ശ്രദ്ധേയമാകുന്നു. പ്രണയവും ഹാസ്യവും ചേര്‍ത്തുവെച്ചാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.

ക്യൂന്‍ ഫെയിം മിഥുനെ പുതിയ ഭാവത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ആല്‍ബം. പുതുമുഖം പാര്‍വതിയാണ് നായിക.

മനീഷ് കെ അബ്ദുള്‍ മനാഫാണ് സംവിധാനവും ഛായാഗ്രഹണവും. അമല്‍ ആന്റണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഷിയാസ് അഹമ്മദിന്റേതാണ് വരികള്‍

Top