വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ; അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍

പാരീസ്: വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട്. അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ കളിയുടെ രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ട് അര്‍ജന്റൈന്‍ ഗോള്‍ നേടിയത്.

ജോഡി ടെയ്ലറാണ് ഇംഗ്ലീഷ് പെണ്‍പടയെ വിജയത്തിലെത്തിച്ചത്. നികിത പാരീസിന്റെ ഷോട്ട് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു.

Top