ബംഗാൾ ജനതയക്ക് ഇപ്പോൾ മമതയോട് അത്ര മമതയില്ലേ ?

ശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിനെതിരെ ശക്തമായ മുന്നേറ്റവുമായി സി.പി.എം. കോൺഗ്രസ്സും ഇടതുപക്ഷ സഖ്യത്തിനൊപ്പം. ” അടിക്ക് അടി ” എന്ന നയം നടപ്പാക്കി സി.പി.എം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മമതയുടെ തൃണമൂലിന്റെ ഭാവി നിർണ്ണയിക്കും.(വീഡിയോ കാണുക)

Top