ഡൽഹിയിൽ എ.എ.പിയെ സി.പി.എം പിന്തുണയ്ക്കും ! (വീഡിയോ കാണാം) . . .

ല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ സി.പി.എം പിന്തുണയ്ക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം പാര്‍ട്ടി സ്വീകരിക്കുമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന വിവരം. സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് മികച്ച സന്ദേശമാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്വീകാര്യതയെന്നാണ് പ്രകാശ് കാരാട്ട് തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

Top