തമിഴകത്ത് ഇന്നും ഒരേയൊരു സൂപ്പർസ്റ്റാർ മാത്രം, അതാണ് രജനി

മിഴകത്തിന് രജനി എന്നാല്‍ വെറുമൊരു സൂപ്പര്‍താരമല്ല,രജനീകാന്ത് ഒരുവികാരമാണ്. തമിഴ്മക്കളുടെ മാത്രമല്ല, അതിര്‍ത്തികള്‍ക്കപ്പുറമുള്ള ആരാധകമനസുകളും രജനി കീഴടക്കി.

Top