ഏപ്രില്‍ ഒന്നു മുതല്‍ ക്വിഡിന്റെ വില മൂന്ന് ശതമാനത്തോളം വര്‍ധിക്കും

മുംബൈ: വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി റെനോള്‍ട്ടിന്റെ ചെറുകാറായ ക്വിഡ്. ഏപ്രില്‍ ഒന്നു മുതല്‍ ക്വിഡിന് മൂന്ന് ശതമാനത്തോളം വില വര്‍ധിക്കും. നിലവില്‍ 2.66 ലക്ഷം രൂപ മുതല്‍ 4.63 ലക്ഷം വരെയാണ് ക്വിഡിന്റെ ഡല്‍ഹി എക്സ് ഷോറൂം വില. ഉത്പാദന ചിലവില്‍ ഉണ്ടായ വര്‍ധനവാണ് കാറിന്റെ വില കൂട്ടാന്‍ കാരണം

Top