തകരാറിലായി വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്റഗ്രാം തുടങ്ങിയ ആപ്പുകൾ

facebook, Whatsapp

വാട്സ്ആപ്പ്, ഫേസ്ബുക്ക്‌, ഇന്റഗ്രാം എന്നിവ ഇന്ന് ഹാങ്ങ്‌ ആയി. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഈ സോഷ്യൽ മീഡിയ ആപ്പുകൾ കിട്ടുന്നില്ല എന്ന പരാതി ഉയർന്നിരുന്നു. യൂറോപ്പിലാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ പ്രശ്നം അഭിമുഖീരരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കളുംസമാന പ്രശ്നം നേരിടുന്നതായാണ് റിപ്പോർട്ട്.

ഇന്ന് ഇന്ത്യൻ സമയം 3.15 ഓടെയാണ് ഫേസ്ബുക്കും, ഫേസ്ബുക്കിന്റെ ഉത്പന്നങ്ങളായ മെസഞ്ചർ, വാട്സ് ആപ്പ്, ഇൻസ്റ്റ​ഗ്രാം എന്നിവ പണിമുടക്കി തുടങ്ങിയത്.എന്നാൽ ഇത് വരെ വിഷയത്തിൽ ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല.

Top