കേരളത്തിന് കേന്ദ്ര സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ പ്രശംസ

medicines

ന്യൂഡല്‍ഹി: ആന്റിബയോട്ടിക് നയത്തില്‍ കേരളത്തിന് പ്രശംസ. അമിതമായ അളവില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും അതിന്റെ പ്രശ്‌നങ്ങളും ചെറുക്കാന്‍ പ്രവര്‍ത്തന പദ്ധതി രൂപീകരിച്ചിരുന്നു.

ഇതാണ് കേരളത്തിനെ കേന്ദ്ര സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ പ്രശംസക്ക് അര്‍ഹമാക്കിയത്.സംസ്ഥാന തലത്തില്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് കേരളമാണ് .2017 ല്‍ തന്നെ കേന്ദ്രം ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നു.

Top