യഥാര്‍ത്ഥ കൈയ്യക്ഷരം സൂക്ഷിക്കാം, കൈമാറാം ; ആപ്പുമായി ‘ബില്ല്യണ്‍ ടെക്‌നോളജി’

handwriting

പഭോക്താവിന്റെ യഥാര്‍ത്ഥ കൈയ്യക്ഷരം സൂക്ഷിക്കുന്നതിനും, കൈമാറുന്നതിനുമുള്ള ആപ്പുമായി ‘ബില്ല്യണ്‍ ടെക്‌നോളജി’.

ഐ.ഡി.എന്‍ ബുക്ക് എന്നറിയപ്പെടുന്ന ഈ സ്മാര്‍ട്ട് ബുക്കിലൂടെ കൈയ്യെഴുത്തുകളെ ബ്ലൂടൂത്തിന്റെ സഹായത്തോടെ സ്മാര്‍ട്ട് ഫോണുകളില്‍ എളുപ്പം കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതാണ്. 199 ഡോളര്‍ വിലയിട്ടിരിക്കുന്ന ആപ്പില്‍ 3D സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

Top