ആവേശമാകാൻ ആപ്പിൾ ഐ ഫോൺ, കരുതിവച്ചത് എന്ത് . . .?

ലോകത്തെ ആഢംബര ഫോണുകളില്‍ രാജാവാണ് ആപ്പിളിന്റെ ഐ ഫോണ്‍. 2007 ജൂണ്‍ 29ന് വിപണിയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചാണ് ഈ സ്മാര്‍ട്ട് ഫോണ്‍ വരവറിയിച്ചത്. പിന്നീട് പുതുക്കിയ പതിപ്പേടെ എല്ലാ വര്‍ഷവും സ്‌റ്റൈലിഷ് ഐ ഫോണുകളെ ആപ്പിള്‍ വിപണിയിലെത്തിച്ചു. ലോകത്ത് ഒരു പോലെ പ്രിയമേറിയ ഐഫോണുകള്‍ക്ക് ഇന്ത്യയിലും വലിയ മാര്‍ക്കറ്റാണ് ഉള്ളത്. അതു കൊണ്ട് തന്നെ 2019ലെ ഐ ഫോണിന്റെ വരവിനായി കാത്തിരിക്കുകയാണ് ടെക് ലോകം.

Top