apple iphone sail 100 cr

ആപ്പിള്‍ ഇതുവരെ 100 കോടി ഐഫോണുകള്‍ വിറ്റഴിച്ചതായി കമ്പനി മേധാവി ടിംകുക്ക് വെളിപ്പെടുത്തി.

അതേസമയം, ഏപ്രില്‍-ജൂണ്‍ മാസത്തെ ഫോണ്‍ വില്‍പന മുന്‍കൊല്ലത്തെക്കാള്‍ 15% കുറവായിരുന്നു. ആപ് സ്റ്റോര്‍, ആപ്പിള്‍ പേ, ഐക്ലൗഡ് തുടങ്ങിയ സേവനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ വര്‍ധന ഉറപ്പാക്കി, ഫോണ്‍ വില്‍പനയിലെ ക്ഷീണം മറികടക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

Top