പുതിയ മാക്ബുക്ക് ലാപ്‌ടോപ്പ് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ന്യൂയോര്‍ക്ക്: ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ വില കുറഞ്ഞ പുതിയ മാക്ബുക്ക് ലാപ്‌ടോപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെയാണ് ഇത് പുറത്തിറക്കുക. ഇപ്പോഴത്തെ മാക്ബുക്ക് എയറിനോട് സാമ്യമുള്ളതാകും പുതിയ മോഡല്‍.

13 ഇഞ്ച് ഡിസ്‌പ്ലേയുള്ള മോഡല്‍ ഉയര്‍ന്ന റെസല്യൂഷനിലെ ആപ്പിളിന്റെ റെറ്റിന വേര്‍ഷനോടു കൂടിയതാകും. ഈ ലാപ്‌ടോപ്പ് അവതരിപ്പിക്കുന്നത് വില കുറഞ്ഞ ആപ്പിള്‍ ലാപ്‌ടോപ്പ് വാങ്ങാന്‍ ലക്ഷ്യമിടുന്നവരെയും സ്‌കൂളുകളിലേക്കുള്ള വലിയ ഓര്‍ഡറുകളും മുന്നില്‍ കണ്ടുകൊണ്ടാണ്.

Top