ആപ്പ് സ്റ്റോറുകളിലെ സ്റ്റിക്കര്‍ ആപ്പുകള്‍ ഡിലീറ്റ് ചെയ്ത് ആപ്പിള്‍

whatsapp

പ്പ് സ്റ്റോറുകളില്‍ നിന്നും സ്റ്റിക്കര്‍ ആപ്പുകള്‍ ഡിലീറ്റ് ചെയ്യാനൊരുങ്ങി ആപ്പിള്‍. വ്യത്യസ്ത ഡിസൈനുകളില്‍ ഇത്തരത്തിലുള്ള സ്റ്റിക്കര്‍ ആപ്പുകള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറിന്റെ നിര്‍ദേശങ്ങളില്‍ ലംഘനമുണ്ടാക്കുമെന്നാണ് കമ്പനിയുടെ വാദം. ആപ്പിളിന്റെ ഔദ്യോദിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

കഴിഞ്ഞ മാസം ആന്‍ഡ്രോയിഡിലും ഐഒഎസിലുമാണ് വാട്‌സ്ആപ്പ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ചത്. ദീപാവലിക്കും വ്യത്യസ്ത സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരുന്നു.

Top