പോപ്പിംഗ് സൗണ്ട് പ്രശ്നത്തിന് പരിഹാരം കാണാന്‍ ഒരുങ്ങി ആപ്പിള്‍

പോപ്പിംഗ് സൗണ്ട് പ്രശ്നത്തിന് പരിഹാരം കാണാന്‍ ഒരുങ്ങി ആപ്പിള്‍. തങ്ങളുടെ പുതിയ 16 ഇഞ്ച് മാക്ബുക്ക് പ്രോ ലാപ്‌ടോപ്പുകളിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടതാണ് പോപ്പിംഗ് ശബ്ദ പ്രശ്നം. ഓഡിയോ അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ പ്ലേബാക്ക് നിര്‍ത്തിയതിന് ശേഷം ആസ്വദിക്കുന്നതാണ് നല്ലതെന്നും ആന്തരിക ആപ്പിള്‍ രേഖകള്‍ സൂചിപ്പിക്കുന്നു.

തങ്ങളുടെ ഭാവിയിലെ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകളില്‍ ഇതിനുള്ള പരിഹാരം കാണുമെന്ന് ആപ്പിള്‍ ഉറപ്പു നല്‍കുന്നു. അതേസമയം പുതിയ എന്തെങ്കിലും സവിശേഷതകള്‍ ഡിവൈസില്‍ ഉള്‍പ്പെടുത്താനോ അതോ മാറ്റി വാങ്ങുന്നതിനോ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശവും കമ്പനി നല്‍കുന്നുണ്ട്.

Top