apl-ration-p.thilothaman’s statement

thilothaman

തിരുവനന്തപുരം: എപിഎല്ലുകാര്‍ക്ക് പഴയ നിരക്കില്‍ തന്നെ അരി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ പറഞ്ഞു.

റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹര്‍ വരുന്നതിനെതിരെ കര്‍ശന നടപടിയുണ്ടാകും.

റേഷന്‍ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള ക്രമീകരണങ്ങളില്‍ വീഴ്ച പറ്റിയെന്ന് അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തി.

Top