എങ്ങോട്ട് പോകും ? ഭയന്ന് നേതാക്കൾ

യു.ഡി.എഫിൽ ഭിന്നത ശക്തം, ലീഗിനു പുറമെ , കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗവും ആശങ്കയിൽ , അഞ്ചു സംസ്ഥാനങ്ങളിലെ വിധിയെഴുത്തിന്റെ പശ്ചാത്തലത്തിൽ , കേരളത്തിലും ഘടകകക്ഷികൾ തിരിച്ചടി ഭയക്കുന്നു. ലോകസഭ തിരഞ്ഞെടുപ്പിൽ അടിതെറ്റിയാൽ , ഇടതുപക്ഷത്ത് എത്താനുള്ള സാധ്യതയാണ് ലീഗിലെ ഒരു വിഭാഗത്തിനു പുറമെ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗവും പരിഗണിക്കുന്നത്.

Top