ഇന്ദ്രന്‍സ് നായകനാകുന്ന അപാര സുന്ദര നീലാകാശം; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ന്ദ്രന്‍സ് നായകവേഷത്തിലെത്തുന്ന ‘അപാര സുന്ദര ലോകം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രതീഷ് വിജയനാണ് കഥയും തിരക്കഥയും. വൈശാഖ് രവീന്ദ്രന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു.

പോസ്റ്ററില്‍ പഴയ കാലത്തെ ഇന്ദ്രന്‍സിനെയാണ് കാണുന്നത്. ആളൊരുക്കത്തിനു ശേഷം ഇന്ദ്രന്‍സ് നായകവേഷത്തിലെത്തുന്ന ചിത്രം കൂടിയാകും അപാര സുന്ദര നീലാകാശം. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

Top