അനുസിത്താര ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന അമീറയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ലയാളികളുടെ പ്രിയതാരം അനു സിത്താര ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന അമീറയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ കെ.സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന അമീറയില്‍ ആര്‍ കെ സുരേഷാണ് നായകനായി എത്തുന്നത്.

ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ അനു സിതാരയുടെ കഥാപാത്രത്തെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top