ക്രൈം ത്രില്ലറുമായി അനുഷ്ക ; ‘ബാഗമതി’യുടെ ടീസർ പുറത്തിറങ്ങി

ബാഹുബലിയുടെ വിജയത്തിന് ശേഷം അനുഷ്ക അഭിനയിക്കുന്ന പുതിയ ചിത്രം ബാഗമതിയുടെ ടീസർ പുറത്തിറങ്ങി.

ദേവസേനയ്ക്ക് ശേഷം അനുഷ്കയുടെ അതിശക്തമായ മറ്റൊരു കഥാപാത്രമാണ് ഇത്.

പ്രഭാസാണ് ചിത്രത്തിന്റെ ടീസർ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോഖ് ആണ്.

ഉണ്ണി മുകുന്ദൻ, ജയറാം, ആശാ ശരത് എന്നീ മലയാളി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

Top