‘ഒരുമിച്ചുള്ള വര്‍ക്ക്ഔട്ട് ഫലപ്രദമാണ്’: അനുഷ്‌കയുമൊത്തുള്ള ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ച് കൊഹ്‌ലി

anushka

കേന്ദ്രമന്ത്രിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് നായകന്‍ വിരാട് കൊഹ്‌ലി പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ ഭാര്യ അനുഷ്‌ക ശര്‍മയോടൊപ്പമുളള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഒരുമിച്ചുള്ള വര്‍ക്ക്ഔട്ട് കൂടുതല്‍ ഫലപ്രദമാണ് എന്നാണ് വീഡിയോയ്‌ക്കൊപ്പം വിരാട് കുറിച്ചിരിക്കുന്നത്.

Training together makes it even better! ♥️♥️♥️ @anushkasharma

A post shared by Virat Kohli (@virat.kohli) on

ഇരുവരുടെയും തിരക്കുകളിലേക്ക് കടക്കും മുമ്പുള്ള അവധി ദിവസങ്ങള്‍ ആഘോഷമാക്കുകയാണ് വിരുഷ്‌ക ദമ്പതികള്‍.

Top