അനുഷ്‌ക നായികയാകുന്ന ത്രില്ലര്‍ ചിത്രം നിശബ്ദം; ഫസ്റ്റ് ലുക്ക് കാണാം

നുഷ്‌ക ഷെട്ടി നായികയായി എത്തുന്ന പുതിയ ചിത്രമാണ് നിശബ്ദം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ത്രില്ലര്‍ ചിത്രമായ നിശബ്ദം സംവിധാനം ചെയ്യുന്നത് ഹേമന്ത് മധുകര്‍ ആണ്. ആര്‍ മാധവനാണ് ചിത്രത്തിലെ നായകന്‍.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്. ചിത്രത്തില്‍ ബോളീവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്.

Top