anuragam puthumazhapole.. unnimukundhan sung song released

നായകനില്‍ നിന്നും ഗായകനായി ഉണ്ണിമുകുന്ദനും. മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍ പാടിയ അച്ചായന്‍സിലെ പാട്ട് പുറത്തിറങ്ങി.

അനുരാഗം പുതുമഴപോലെ… എന്നു തുടങ്ങുന്ന പ്രണയാര്‍ദ്രമായ ഗാനമാണ് ഉണ്ണി മുകുന്ദന്റെ ശബ്ദത്തില്‍ പുറത്തു വന്നിരിക്കുന്നത്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദനും രതീഷ് വേഗയും ചേര്‍ന്നാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്.

ജയറാം, ഉണ്ണി മുകുന്ദന്‍, അമല പോള്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

Top