Anupama’s new film teaser released

പ്രേമം ഫെയിം അനുപമ പരമേശ്വരന്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അ ആ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിഥിനാണ് നായകന്‍. സാമന്തയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്.

നരേഷ്, നാദിയാ, ഈശ്വരി റാവു, അനന്യ, ബ്രഹ്മാനന്ദം, അലി, റാവു രമേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. മിക്കി ജെ മെയറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അ ആ.

Top