അനുപമക്ക് നീതി കിട്ടി, രക്ഷിതാക്കളെ ഇനിയും വേട്ടയാടണമോ ?

നുപമക്ക് കുട്ടിയെ ലഭിക്കുമ്പോൾ മാത്രം തീരുന്നതല്ല ഈ വിവാദം. ഇത്തരം ഒരവസ്ഥ ഉണ്ടാക്കിയത് തന്നെ അജിത്തും അനുപമയുമാണ്. അവരുടെ ബന്ധം കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളെ സംബന്ധിച്ചും ഉൾക്കൊള്ളാൻ പറ്റാത്തതു തന്നെയാണ്. ആ വികാരം തന്നെയാണ് സ്വന്തം മാതാപിതാക്കളും അനുപമയോട് കാണിച്ചത്. അതിൽ തെറ്റുണ്ടാകാം ചില ശരികളും ഉണ്ടാകാം അത് സ്വാഭാവികവുമാണ്. ഈ ‘വീഴ്ചയിൽ’ കയറിപിടിച്ച് കുത്തക മാധ്യമങ്ങൾ ആ കുടുംബത്തെയും സർക്കാർ സംവിധാനങ്ങളെയും വേട്ടയാടാൻ ശ്രമിക്കുന്നത് ഒരിക്കലും ജന താൽപ്പര്യം മുൻ നിർത്തിയല്ല അത് അവരുടെ രാഷ്ട്രീയ ‘അജണ്ട’ യുടെ ഭാഗമാണ്.(വീഡിയോ കാണുക)

Top