അനു സിത്താരയുടെ തമിഴ് ചിത്രം; ‘വന’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

നു സിത്താര, വെട്രി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ‘വനം’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമ ശ്രീകാന്തന്‍ ആനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നു. സ്മൃതി വെങ്കട് ആണ് ചിത്രത്തിലെ മറ്റൊരു നായിക.

 

Top