ക്യാപ്റ്റനിൽ അനിത സത്യനായി അനു സിത്താര ; ടീസര്‍ കാണാം

Anu Sithara

ന്തരിച്ച ഫുട്‌ബോള്‍ പ്രതിഭ വി.പി സത്യന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ക്യാപ്റ്റന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.അനു സിതാരയുടെ ക്യാരക്റ്റര്‍ ടീസറാണ് പുറത്തുവന്നിട്ടുള്ളത്. കേരള ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും മികച്ച നേട്ടങ്ങൾ സമ്മാനിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു വി.പി സത്യൻ.

Top