ബെ​ൽ​ജി​യം ആ​ന്‍റ്‌​വെ​ർ​പ്പി​ൽ പൊ​ട്ടി​ത്തെ​റി ; പാ​ർ​പ്പി​ട സ​മു​ച്ച​യം ത​ക​ർ​ന്ന് നി​ര​വ​ധി​പ്പേ​ർ​ക്ക് പരുക്ക്

Antwerp

ആന്‍റ്‌​വെ​ർ​പ്പ്: ബെ​ൽ​ജി​യം ആ​ന്‍റ്‌​വെ​ർ​പ്പി​ൽ ശക്തമായ പൊ​ട്ടി​ത്തെ​റി. അപകടത്തിൽ പാ​ർ​പ്പി​ട സ​മു​ച്ച​യം ത​ക​ർ​ന്ന് നി​ര​വ​ധി​പ്പേ​ർ​ക്ക് പരുക്കേറ്റു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പൊ​ട്ടി​ത്തെ​റി​യു​ടെ കാ​ര​ണം വ്യക്തമായിട്ടില്ല.

പൊ​ട്ടി​ത്തെ​റിയ്ക്ക് ഭീ​ക​ര ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് പൊലീസ് വ്യക്തമാക്കി. ആ​ന്‍റ്‌​വെ​ർ​പ്പി​ലെ പാ​ർ​ഡെ​ൻ​മാ​ർ​ക്ക് സ്ട്രീ​റ്റി​ലെ കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്. പൊ​ട്ടി​ത്തെ​റി​യി​ൽ അ​ടു​ത്തു​ള്ള മൂ​ന്നു കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

Top