ചൈനയെ പേടിച്ച ആൻ്റണി മിണ്ടിപ്പോകരുത് . . .

ന്ത്യ ഇപ്പോൾ ‘പത്മവ്യൂഹ’ത്തിൽപ്പെട്ട അവസ്ഥയിലാണ്. എന്നിട്ടും ചെറുത്ത് നിൽക്കുന്നത് ഇന്ത്യൻ സേനയുടെ ചങ്കുറപ്പ് കൊണ്ടു മാത്രമാണ്.ഈ അവസ്ഥക്ക് യഥാർത്ഥ കാരണക്കാർ യു.പി.എ സർക്കാറാണ്, എ.കെ ആൻ്റണിയുമാണ്. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന കാര്യത്തിൽ മുൻ പ്രതിരോധ മന്ത്രി ആന്റണി തികഞ്ഞ പരാജയമായിരുന്നു.

Top