ആന്റണി വർഗീസ് ചിത്രം ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ ചിത്രീകരണം ആരംഭിച്ചു

ങ്കമാലി ഡയറീസിലെ നായകൻ ആന്റണി വർഗീസ് നായകനാകുന്ന ചിത്രമാണ് ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’.

നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ആദ്യ പ്രൊഡക്ഷൻ സംരംഭമാണ് സ്വാതന്ത്ര്യം അർധരാത്രിയിൽ.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പുതുമുഖ താരം ദിലീപ് കുര്യനാണ്.

വിനായകനും ചെമ്പൻ വിനോദ് ജോസും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നു .

കോട്ടയം, മംഗലാപുരം,ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രീകരണം .

ചെമ്പൻ വിനോദ് ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരാണ് ചേർന്നാണ്ചിത്രം നിർമ്മിക്കുന്നത്

Top